കൊച്ചി: ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ടോള്‍ നിരക്ക്
വര്‍ദ്ധിപ്പിച്ചു. ബസ്, ലോറി അടക്കമുള്ളവയുടെ ടോള്‍ പത്തു മുതല്‍ 40 രൂപവരെ
വര്‍ധിപ്പിച്ചു. കാറുകളുടെ നിരക്ക് അഞ്ചുരൂപ കുറച്ചു. നിരക്കുവര്‍ധന
അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. ഇരുചക്രവാഹനങ്ങളും മുച്ചക്രവാഹനങ്ങളും
ടോള്‍ നല്‍കേണ്ടതില്ല.
ദേശീയപാതയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ പ്രതിഷേധ സമരങ്ങള്‍ നടക്കുന്നതിനിടെയാണ് ടോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
Source : http://www.asianetnews.tv/latest-news/7537-2013-03-27-04-44-08
Subscribe to:
Post Comments (Atom)


0 comments:
Post a Comment