കൊച്ചി : കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി 297.75 കോടി രൂപ
അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതില്‍ 209.25 കോടി രൂപ
ഭൂമി ഏറ്റെടുക്കലിനും ബാക്കി പദ്ധതിയിലെ സര്‍ക്കാര്‍ ഓഹരിയുമാണ്.
തുക
അനുവദിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാറില്‍നിന്നു കത്തു
ലഭിച്ചതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍) അറിയിച്ചു. തുക
ലഭിക്കുന്നതോടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയുമെന്ന
പ്രതീക്ഷയിലാണ് അധികൃതര്‍.
Source: http://www.asianetnews.tv/latest-news/7571-kochi-metro-state-government-will-give-297-75cr
കൊച്ചി മെട്രോയ്ക്ക് 297.75 കോടി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം
Wednesday, March 27, 2013
Related Post
Subscribe to:
Post Comments (Atom)
0 comments:
Post a Comment