അന്‍വര്‍ റഷീദും ദീലീപും ഒന്നിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന
പുതിയ ചിത്രത്തില്‍ ദീലീപാണ് നായകന്‍. ഇതാദ്യമായാണ് ദിലീപും അന്‍വര്‍
റഷീദും ഒന്നിക്കുന്നത്.
ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് പേര് ഇട്ടിട്ടില്ല.
അതേസമയം
അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നിര്‍മ്മിക്കുന്നതും
അന്‍വര്‍ റഷീദാണ്. ദേശീയ അവാര്‍ഡ് നേടിയ ഉസ്താദ് ഹോട്ടലിന് ശേഷം ഇരുവരും
ഒന്നിക്കുന്ന ചിത്രമാണ് ഇത്.
അന്‍വര്‍ റഷീദിന്റെ ചിത്രത്തില്‍ ദിലീപ് നായകന്‍
Tuesday, March 26, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment