തിരുവനന്തപുരം: കൊച്ചി മെട്രോക്ക് 1000 കോടി രൂപ വായ്പയെന്ന് ഫ്രഞ്ച്
സാമ്പത്തിക ഏജന്‍സി എ.എഫ്.ഡി . മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ചയിലാണ്
എ.എഫ്.ഡി ഇക്കാര്യം വ്യക്തമാക്കിയത് . കുറഞ്ഞ പലിശനിരക്കിലാണ് കൊച്ചി
മെട്രോക്ക് വായ്പ നല്‍കുകയെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍
മെട്രോയ്ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ വാങ്ങുവാന്‍ അന്താരാഷ്ട്ര ടെണ്ടര്‍
വിളിക്കണമെന്ന് എ.എഫ്.ഡി നിബന്ധനവെച്ചെക്കും.
20 വര്‍ഷത്തെ തിരിച്ചടവ് കാലവധിയായിരിക്കും ഫ്രഞ്ച് ഏജന്‍സി
കെ.ആര്‍.എം.എല്ലിന് നല്‍കുക. ഒപ്പം 9 ദിവസത്തെ മൊറട്ടോറിയവും നല്‍കും.
ഇന്നലെ ഫ്രഞ്ച് എജന്‍സി അധികൃതര്‍ കൊച്ചിയില്‍ കൊച്ചി മെട്രോ എം.ഡി ഏലിയാസ്
ജോര്‍ജുമായും. കൊച്ചി മെട്രോ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരനുമായി ചര്‍ച്ച
നടത്തിയിരുന്നു.
Subscribe to:
Post Comments (Atom)
0 comments:
Post a Comment