അഹമ്മദാബാദ്: ഇന്ത്യ തന്‍റെ നിക്ഷേപപദ്ധതികളില്‍ ഇല്ലെന്ന് ഉരുക്ക്
വ്യവസായി ലക്ഷ്മി മിത്തല്‍. ലോകത്തിലെ ഏറ്റവും വലിയ ഉരുക്ക് കമ്പിനികളില്‍
ഒന്നായ അര്‍സലര്‍-മിത്തലിന്‍റെ മേധാവിയാണ് ഇന്ത്യന്‍ വംശജനായ ലക്ഷ്മി
മിത്തല്‍.
രാജ്യം എന്ന നിലയില്‍ ഇന്ത്യ എനിക്ക് പ്രധാനപ്പെട്ടതാണ്, എന്നാല്‍
നിക്ഷേപത്തിന്‍റെ കാര്യത്തില്‍ അല്ല. അഹമ്മദാബാദ് ഐഐടിയിലെ ബിരുദദാന
ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍റ ഇന്ത്യന്‍
പദ്ധതികള്‍ സംഭവിച്ച് ജനങ്ങള്‍ യാതോരു ഉറപ്പും നല്‍കാന്‍ സാധിക്കില്ലെന്നും
അദ്ദേഹം അറിയിച്ചു.
ലോകത്തില്‍ ഉരുക്കിന്‍റെ ആവശ്യം 3 മുതല്‍ 3.5 ശതമാനം വരെ
വര്‍ധിക്കുകയാണ് ഒരോ വര്‍ഷവും അതിനാല്‍ തന്നെ വ്യാവസായത്തിനും
ഭാവിയുണ്ടാകും. മിത്തല്‍ പറഞ്ഞു. ബ്രിട്ടന്‍ കേന്ദ്രീകരിച്ച്
പ്രവര്‍ത്തിക്കുന്ന മിത്തല്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാറിന് സമര്‍പ്പിച്ച
പദ്ധതികള്‍ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.
Source: http://www.asianetnews.tv/business/7387-india-is-not-my-top-priority-for-investment-mittal
ഇന്ത്യയില്‍ നിക്ഷേപം ഇറക്കില്ലെന്ന് ലക്ഷ്മി മിത്തല്‍
Wednesday, March 27, 2013
Subscribe to:
Post Comments (Atom)
0 comments:
Post a Comment